മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
തലശ്ശേരി :ചൊക്ലി നിടുമ്പ്രത്തെ ചാത്തുപീടികയ്ക്ക് സമീപം വലിയിടയിൽ താഴെ കുനിയിൽ കെ.പി.അഭിജിത്ത്(20)ആണ് മരിച്ചത്.
ഗണേഷ് ബാബുവിൻ്റെയും അജിതയുടെയും മകനാണ് അഭിജിത്ത് അഭിനന്ദ്, റിതുൽ എന്നിവർക്ക് പരിക്കേറ്റു തലശ്ശേരി ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ്