കോതമംഗലത്ത് തങ്കളം – കാക്കനാട് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോതമംഗലത്ത് തങ്കളം – കാക്കനാട് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യംകോതമംഗലത്ത് തങ്കളം – കാക്കനാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് മറിയുകയായിരുന്നു