ബത്തേരി മൂന്നാനക്കുഴിയിൽ കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി

ബത്തേരി മൂന്നാനക്കുഴിയിൽ കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: മൂന്നാനക്കുഴി യൂക്കാലികവലക്ക് സമീപമുള്ള കിണറിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.കാക്കനാട്ട് ശശിയുടെ കിണറിലാണ് കടുവ വീണത്