മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്14 കാരന്‍ മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച്14 കാരന്‍ മരിച്ചു


representing image

മലപ്പുറം; മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. 14 കാരന്‍ ജിഗിനാണ് മരിച്ചത. ഭിന്നശേഷിക്കാരനാണ്. ഇത് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ്.ഈ വര്‍ഷം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.ജിഗിന്റെ സഹോദരനായിരുന്നു ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. ഇതിന് പിന്നാലെ അച്ഛനും രോഗം ബാധിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജിഗിന് രോഗം ബാധിച്ചത്