മുംബൈയില്‍ ശക്തമായ പൊടിക്കാറ്റ്... കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് 8 മരണം, 59 പേര്‍ക്ക് പരിക്ക്

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റ്... കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് 8 മരണം, 59 പേര്‍ക്ക് പരിക്ക്

മുംബൈ: വൈകീട്ടോടെ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ മുംബൈയിലെ ഘാട്കോപ്പറില്‍ വലിയ നാശനഷ്ടം. പൊടിക്കാറ്റിനിടെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 8 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പരസ്യ ബോര്‍ഡിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡസന്‍ കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നാലാം ഘട്ടം സംഘര്‍ഷഭരിതം.. പലയിടത്തും ഇവിഎം തകരാര്‍; പോളിംഗ് അവസാനിച്ചു പെട്രോള്‍