കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ മരം വീണ് വാഹനഗതാഗതം തടസ്സപ്പെട്ടു.

കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ മരം വീണ് വാഹനഗതാഗതം തടസ്സപ്പെട്ടു.

ഇരിട്ടി : കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ കർണാടക ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം മരം വീണു ഗതാഗതം തടസ്സപ്പെട്ടു.
ഇരിട്ടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ‌സ് സ്ഥലത്തേക്ക് പുറപ്പെട്ടു