മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും നൽകി

മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠനക്ലാസ്സും ഹജ്ജാജിമാർക്ക് യാത്രയയപ്പും നൽകി


ഇരിട്ടി: മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് പഠനക്ലാസ്സും  ഹജ്ജാജിമാർക്ക് യാത്രയയപ്പും നൽകി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. തറാൽ ഈ സ അധ്യക്ഷനായി. ഷക്കീർ ഹൈതമി കീച്ചേരി, സി.കെ.സുബൈർ ഹാജി എന്നിവർ ക്ലാസ്സെടുത്തു. ഖുബൈബ് ഹുദവി പ്രാർത്ഥന നടത്തി. എ.ഐ. കെ എം സി സി ദേശീയ സെക്രട്ടറി എം കെ. നൗഷാദ്, എം.എം. മജീദ്, ഒമ്പാൻ ഹംസ, എൻ.കെ. ഷറഫുദ്ദിൻ , സമീർ പുന്നാട്, വി പി. അബ്ദുൾറഷിദ്, എം.കെ.ഹാരിസ്, തറാൽ ഹംസ, മുഹമ്മദലി കണിയറക്കൽ, ഫിറോസ് മുരിക്കാഞ്ചേരി, മുസ്ഥഫ ചോലയിൽ, സിറാജ് പി.പി, എൻ.കെ. സക്കറിയ്യ, മായൻ ഹാജി, അഷ്റഫ് തിട്ടയിൽ, അബ്ദുൾ ഖാദർപാനേരി, കെ.ടി. സിയാദ്, ഇ.കെ. മൊയ്തുട്ടി, അബ്ദുൾ റഹ്മാൻ ചാല ,കെ.പി. ജാസർ , മഹുഫ് മുണ്ടേരി എന്നിവർ സംസാരിച്ചു.