ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു


മസ്കത്ത്: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു. ട്രക്ക് എതിർ ദിശയിൽ വന്ന 11 വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.