വീടിൻ്റെ ടെറസിൽ കയറി ഫോൺചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു

വീടിൻ്റെ ടെറസിൽ കയറി ഫോൺ
ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു


കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ കയറി ഫോൺ
ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് (41) ആണ് മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അങ്കണവാടി വർക്കർ), പരേതനായ ഇ.ജയശീലൻ.