പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

 പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു


പടിയൂരിൽ കുത്തേറ്റ് യുവാവ് മരിച്ചു. പടിയൂർ ചാളംവയൽ കോളനിയിലെ രാജീവൻ (45) ആണ് മരിച്ചത്.