ഓയിസ്‌ക ഇരിട്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ജൈവ വൈവിധ്യ ദിനചാരണം ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു

ഓയിസ്‌ക ഇരിട്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ജൈവ വൈവിധ്യ ദിനചാരണം ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഓയിസ്‌ക ഇരിട്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ജൈവ വൈവിധ്യ ദിനചാരണം ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ വി.പി.അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
ഓയിസ്‌ക ഇരിട്ടി പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍, വി.ടി. തോമസ്, പി.ഡി.മാനുവല്‍, ഷാജി ജോസ് കുറ്റിയില്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, ഹര്‍ഷന്‍ ഇമ്മാനുവേല്‍, വി.എം.നാരായണന്‍, പി.ടി.വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.
ഡോ.ഷാലു ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഔഷത തൈകളും വിതരണം ചെയ്തു.