മാക്കൂട്ടം ചുരം പാതയിൽ കാർ അപകടത്തിൽപ്പെട്ടു

മാക്കൂട്ടം ചുരം പാതയിൽ കാർ അപകടത്തിൽപ്പെട്ടു

ഇരിട്ടി :മാക്കൂട്ടം ചുരം പാതയിൽ കാർ അപകടത്തിൽപ്പെട്ടു. മാക്കൂട്ടം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്താണ് അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു