വളപട്ടണത്ത് സ്കൂൾ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾക്ക് പരിക്ക്

വളപട്ടണത്ത് സ്കൂൾ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 കുട്ടികൾക്ക് പരിക്ക്






കണ്ണൂർ : വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.