ഇരിട്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് വെൽഡിങ്ങ് തൊഴിലാളി മരിച്ചു

ഇരിട്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് വെൽഡിങ്ങ് തൊഴിലാളി മരിച്ചുഇരിട്ടി: കരിക്കോട്ടക്കരി വലിയപറമ്പുകരി സ്വദേശി വാക്കേതുരുത്തേൽ റോമി (44) ആണ് മരിച്ചത്.ഇരിട്ടി തവക്കൽ കോംപ്ലക്‌സിലെ കെട്ടിടത്തിന് മുകളിൽ നിന്നാണ് റൂഫ് പ്രവർത്തിയുടെ ഭാഗമായി വെൽഡിങ്ങിനായി അളവെടുക്കുന്നതിനിടയിൽ താഴേക്ക് വീണ് മരിച്ചത്.
ഭാര്യ: ഡെറ്റി.മക്കൾ: റൂഡി, റെഡോൺ.
പരേതനായ പൈലി - മേരി ദമ്പതികളുടെ മകനാണ്.