തലശേരി മഞ്ഞോടി കണ്ണിചിറ പുതിയ റോഡിന് സമീപത്തെ ഓവ് ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.തലശേരി മഞ്ഞോടി കണ്ണിചിറ പുതിയ റോഡിന് സമീപത്തെ ഓവ് ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

 തലശ്ശേരി : തലശേരി മഞ്ഞോടി കണ്ണിചിറ പുതിയ റോഡിന് സമീപത്തെ ഓവ് ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഏകദേശം 65 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തിങ്കളാഴ്ച്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.