മാഹി പള്ളൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

മാഹി പള്ളൂരിൽ  സ്റ്റീൽ ബോംബ് കണ്ടെത്തിമാഹി : പള്ളൂർ സബ്സ്റ്റേഷന് അടുത്ത് ബൈപ്പാസ് സർവീസ് റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി ന്യൂ മാഹി എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബ് കസ്റ്റഡിയിൽ എടുത്തു ബോംബിൻ്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു