സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കം ;കൊച്ചിയിൽ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചുസൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കം ;കൊച്ചിയിൽ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചു
കൊച്ചി: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തില്‍ മർദ്ദനമേറ്റ ഓട്ടോ തൊഴിലാളി മരിച്ചു. എറണാകുളം ഇടക്കൊച്ചി പഴേക്കാട്ട് വീട്ടില്‍ ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.


തർക്കത്തിനിടയില്‍ ജോയിയെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അക്രമത്തില്‍ ഒരാളെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.