മട്ടന്നൂർ ഉരുവച്ചാലിൽ ബസ് നിയന്ത്രണം വിട്ടു റോഡരികിലേക്ക് പാഞ്ഞുകയറി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് നിയന്ത്രണം വിട്ടു റോഡരികിലേക്ക് പാഞ്ഞുകയറിയത്.ബസ് ഡ്രൈവർ കുഴഞ്ഞു വീണതാണ് അപകട കാരണം എന്ന് കരുതുന്നു