വടകരയിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം

വടകരയിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം


വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ അക്രമം. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു. നേരത്തെ മറ്റൊരു സിപിഎം പ്രവർത്തകയുടെ വീടിന് നേരെയും അക്രമം ഉണ്ടായിരുന്നു.