കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും

കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തുംകണ്ണൂർ : പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളിൽ എത്തി സഹമന്ത്രി സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തു
ഇന്ന് കോഴിക്കോട് എത്തുന്ന മന്ത്രി നാളെ രാവിലെ കണ്ണൂരിലെത്തും പയ്യാമ്പലത്ത് കെ ജി മാരാർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെയും സുരേഷ് ഗോപി സന്ദർശിക്കും കൊട്ടിയൂരിലും സുരേഷ് ഗോപി സന്ദർശനം നടത്തും