പഴശ്ശി പുഴയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുകിൽപ്പെട്ടു കാണാതായി

പഴശ്ശി പുഴയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുകിൽപ്പെട്ടു കാണാതായി
ഇരിട്ടി :  പടിയൂർ പൂവംകടവിൽ 2 വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു, ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്.

ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു