അംഗന്‍വാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ സ്വന്തക്കാരെ തിരുകി കയറ്റി എന്ന് ആരോപിച്ച് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ചും ധര്‍ണയും

അംഗന്‍വാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ സ്വന്തക്കാരെ തിരുകി കയറ്റി എന്ന് ആരോപിച്ച് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ചും ധര്‍ണയും
കാക്കയങ്ങാട് : മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ സ്വന്തക്കാരെ തിരുകി കയറ്റി എന്ന് ആരോപിച്ച് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.