ആറളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് തലകീഴായി മറഞ്ഞു

ആറളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് തലകീഴായി മറഞ്ഞു 
പൊന്നാനി : ആറളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് തലകീഴായി മറഞ്ഞു.മുന്നിൽ പെട്ട സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ബ്രെയ്ക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു പരിക്കേറ്റ പോലീസുകാരെ ചാവക്കാട് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. 199
പോക്സോ കേസിലെ പ്രതിയെ തേടി
എറണാകുളത്തേക്ക് പോയതായിരുന്നു പോലീസുകാർ