പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ പ്രവാസി ലീഗ് കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടും നിലവിലെ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ മർഹും: കെസി കുഞ്ഞബ്ദുള്ള ഹാജി പ്രാർത്ഥന സദസ്സും അനുസ്മരണയോഗവും സംഘടിപ്പിച്ചു

കെ. സി കുഞ്ഞബ്ദുള്ള ഹാജി അനുസ്മരണയോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
ഇരിട്ടി : പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ പ്രവാസി ലീഗ് കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടും നിലവിലെ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ മർഹും: കെസി കുഞ്ഞബ്ദുള്ള ഹാജി  പ്രാർത്ഥന സദസ്സും അനുസ്മരണയോഗവും സംഘടിപ്പിച്ചു ഇരിട്ടി ഇയോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ  തറാൽ ഹംസ ഹാജി അധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും പ്രവാസിലീഗ് ജില്ലാ നിരീക്ഷകനുമായ ഇബ്രാഹിം മുണ്ടേരി  ഉദ്ഘാടനം ചെയ്തു ഉസ്താദ് മുനീസ് ഹുദവി  പ്രാർത്ഥന നടത്തി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി കെ സി കുഞ്ഞബ്ദുള്ള ഹാജി, അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങിൽ മുസ്ലിം ലീഗി നേതാവും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ എ പി ഉണ്ണികൃഷ്ണന് പ്രത്യേകം അനുസ്മരിച്ചു  പേരാവൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത്, എം കെ മുഹമ്മദ്, സമീർ പുന്നാട്, എം കെ ഹാരിസ്, വി പി റഷീദ്, തറാൽ ഈസ, റംഷാദ്, എൻ കെ ഷറഫുദ്ദീൻ  എന്നിവർ പ്രസംഗിച്ചു
 അബ്ദുൽസലാം പെരുന്തയിൽ സ്വാഗതവും കോമ്പിൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു