ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

ഇരിട്ടി പയഞ്ചേരി മുക്കിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്


ഇരിട്ടി : ഇരിട്ടി പയഞ്ചേരി മുക്കിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകിട്ട് 3: 30 ഓടുകൂടി മട്ടന്നൂരിൽ നിന്നും ഇരട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും കാറുമാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറിയുടെ ഇടതുഭാഗം കാറിൽ ഇടിച്ച് കാർ ഭാഗികമായി തകർന്നു. കർ യാത്രികനാണ് പരിക്കേറ്റത്