പടിയൂർ പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു

പടിയൂർ പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും  തുടരുന്നു

 ഇരിട്ടി:  പടിയൂർ പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു മട്ടന്നൂർ എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സ്വദേശിനി സൂര്യ എന്നിവരെയാണ് കാണാതായത്.പടിയൂരിലെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു