കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു

കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു
കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയിലുണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ
അഞ്ചു പേരാണ് മരണമടഞ്ഞത്. സിറിയന്‍ വംശജരായ ഒരേ കുടുംബത്തില്‍ പെട്ടവരാണ് മരിച്ച അഞ്ചു പേരും