റവ. ഫാ. മാത്യു (ഷിൻസ്) കുടിലിൽ അച്ചന്റെ മൃതസംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച (17/08/2024)

റവ. ഫാ. മാത്യു (ഷിൻസ്) കുടിലിൽ അച്ചന്റെ മൃതസംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച (17/08/2024)

ഇരിട്ടി : കരുവഞ്ചാൽ ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ബഹു. ഷിൻസ് അച്ചന്റെ മൃതശരീരം ശനിയാഴ്‌ച (17.08.2024) രാവിലെ 07.00 മണിക്ക് എടൂർ ഉള്ള സ്വഭവനത്തിൽ എത്തിക്കും, 08.00 മണി മുതൽ എടൂർ സെൻ്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും തുടർന്ന് 10.00 മണിക്ക് മൃതസംസ്‌കാരശുശ്രൂഷകൾ ആരംഭിക്കും.