HomeKAKKAYANGAD വയനാടിന് ഒരു കൈത്താങ്ങ് Iritty Samachar -August 17, 2024 വയനാടിന് ഒരു കൈത്താങ്ങ് കാക്കയങ്ങാട് : അയ്യപ്പൻ കാവ് മുബാറക് എൽ പി സ്കൂളിലെ അധ്യാപകർ വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ട കുഞ്ഞുങ്ങൾക്ക് നൽകുവാൻ വേണ്ടി പഠനോപകരണങ്ങൾ പ്രധാന അധ്യാപിക ശ്രീമതി സോളി ടീച്ചർ പിടിഎ പ്രസിഡണ്ട് മഹ്‌റൂഫ് സി ക്കു കൈമാറി