വിദ്യാർത്ഥികൾക്ക് ക്ലാസ്എ ടുത്തുകൊണ്ടിരിക്കുന്നതിനിടെ അദ്ധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

വിദ്യാർത്ഥികൾക്ക് ക്ലാസ്എ ടുത്തുകൊണ്ടിരിക്കുന്നതിനിടെ അദ്ധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു 

മലപ്പുറം : വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു പൊന്നാനി എം.ഐ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപിക ബീവി.കെ ബിന്ദു ആണ് ക്‌ളാസിൽ കുഴഞ്ഞുവീണു മരിച്ചത്.