സം​സ്ഥാ​നം അ​തീ​വ ദു​ഖ​ത്തി​ൽ, വി​ഷ​മി​ച്ചി​രു​ന്നാ​ല്‍ മ​തി​യാ​കി​ല്ല, അ​തി​ജീ​വി​ക്ക​ണം; സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​നം അ​തീ​വ ദു​ഖ​ത്തി​ൽ, വി​ഷ​മി​ച്ചി​രു​ന്നാ​ല്‍ മ​തി​യാ​കി​ല്ല, അ​തി​ജീ​വി​ക്ക​ണം; സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ 78-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് കേ​ര​ളം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​താ​ക ഉ​യ​ര്‍​ത്തി. ക​ന​ത്ത മ​ഴ​യ്ക്കി​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്ന​ത്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​നം അ​തീ​വ ദു​ഖ​ത്തി​ലാ​ണെ​ന്നും വി​ഷ​മി​ച്ചി​രു​ന്നാ​ല്‍ മ​തി​യാ​കി​ല്ലെ​ന്നും ന​മു​ക്ക് അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങ് ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നു. മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു പ​താ​ക ഉ​യ​ര്‍​ത്തി.

മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍, പ​രേ​ഡ് എ​ന്നി​വ പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് വ​യ​നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്