കണ്ണൂരിൽ നായ കുറുകെ ചാടി സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികൻ മരണപ്പെട്ടു.
കക്കാട് കുഞ്ഞിപ്പള്ളി കപ്പാലത്ത് നായ കുറുകെ ചാടി സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികൻ മരണപ്പെട്ടു. കക്കാട് കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി തീയാടത്ത് സലീം ആണ് മരണപ്പെട്ടത്