അതിജീവനത്തിനായി പോരാടുന്ന വയനാട് ദുരന്ത മേഖലയിലെ വിദ്യാർത്ഥികൾക്കായി എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉല്ലാസയാത്രയ്ക്ക് പേരാവൂർ നിയോജകമണ്ഡലത്തിലെ അയ്യപ്പൻകാവ് പുഴക്കര ശാഖയിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് വൈറ്റ് അംഗങ്ങൾ പ്രഭാത ഭക്ഷണ സൗകര്യം ഒരുക്കി സ്വീകരിച്ചു
കാക്കയങ്ങാട് :അതിജീവനത്തിനായി പോരാടുന്ന വയനാട് ദുരന്ത മേഖലയിലെ വിദ്യാർത്ഥികൾക്കായി എം എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉല്ലാസയാത്രയ്ക്ക് പേരാവൂർ നിയോജകമണ്ഡലത്തിലെ അയ്യപ്പൻകാവ് പുഴക്കര ശാഖയിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് വൈറ്റുകാർഡ് അംഗങ്ങൾ പ്രഭാത ഭക്ഷണ സൗകര്യം ഒരുക്കി സ്വീകരിച്ചു
സംഘത്തെ പുഴക്കര ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് ലത്തീഫ് ചെറിയട്ടി സെക്രട്ടറി ശിഹാബ് സി എച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നസീർ ചാത്തോത്ത് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് ഹാജി പ്രവാസി ലീഗ് നേതാവ് മൊയ്തീൻ ഹാജി ചാത്തോത്ത് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി മഹ്റൂഫ് സി'. ഷഹീർ c. ഫഹദ് pഎന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ നേതാവ് ഇബ്രാഹിം മുണ്ടേരി പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഓ ഹംസ ഫവാസ് പുന്നാട് അജ്മൽ ആറളം. Kv റഷീദ് തുടങ്ങിയവർ പങ്കെടുത്തു