മട്ടന്നൂർ: ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന കൊട്ടിയൂർ സ്വദേശി എം.എസ്. ടൈറ്റസ് (42) മട്ടന്നൂർ എക്സൈസ് സംഘത്തിൻറെ പിടിയിലായി. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾക്കെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിലും എൻ.ഡി.പി.എസ് കേസുകളുണ്ട്.......
മട്ടന്നൂരിൽ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പിടിയിൽ
മട്ടന്നൂരിൽ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശി പിടിയിൽ