@ameen white
ഇരിട്ടി :വയനാടൻ പാരമ്പര്യനെല്ലിനമായ കല്ലടിയാറും, അതിരയുമായിരുന്നു കൃഷി ചെയ്തിരുന്നത്. വന്യമൃഗ ആക്രമണങ്ങളെ ചെറുത്ത് മികച്ച വിളവെടുപ്പിലേക്ക് എത്തിക്കാനായതിൻ്റെ സന്തോഷത്തിലാണ് തൊഴിലാളികളും ജീവനക്കാരും. വിളവെടുത്ത നെല്ല് അരിയാക്കി ആറളം ഫാം ബ്രാൻ്റിൽ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫാം.