ഇരിട്ടി ടൗണിൽ ബസ് സ്റ്റാൻ്റിനു സമീപം കാട്ടാന എത്തി

ഇരിട്ടി ടൗണിൽ ബസ് സ്റ്റാൻ്റിനു സമീപം കാട്ടാന എത്തി

ഇരിട്ടി: പുതിയ ബസ് സ്‌റ്റാൻഡിന് പിറകിലെ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള സ്ഥലത്താണ് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്