ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി വായനശാലയിൽ വാഹനാപകടം;വയോധികൻ മരിച്ചു.
Iritty Samachar-
ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി വായനശാലയിൽ വാഹനാപകടം;വയോധികൻ മരിച്ചു.
ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി വായനശാലയിൽ വാഹനാപകടം. വയോധികൻ മരിച്ചു. പയഞ്ചേരി വായനശാലയിലെ കിഴക്കേപറമ്പിൽ സി നാരായണൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം