റേഷൻ കടകൾക്ക് നാളെ അവധി
തിരുവനന്തപുരം> സംസ്ഥാനത്ത് റേഷൻ കടകൾക്ക് നാളെ അവധി. നാളത്തെ പൊതു അവധി റേഷന്കടകള്ക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില് പറഞ്ഞു. അടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആയിരിക്കും റേഷന്കടകൾ തുറന്നു പ്രവർത്തിക്കുക.