ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്‌ഷനിസ്റ്റ് തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്‌ഷനിസ്റ്റ് തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്‌ഷനിസ്റ്റ് തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോ ഗാർത്ഥികളെ 08/10/2024 ന് ചൊവ്വാഴ്‌ച രാവിലെ 10.00 മണിക്ക് വാക്ക്' ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യത ഉള്ളവരുമായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.