അറുപത്തി രണ്ടാമത്തെ രാജവെമ്പാലയെയും പിടികൂടി ഫൈസൽ വിളക്കോട്
Iritty Samachar-
അറുപത്തി രണ്ടാമത്തെ രാജവെമ്പാലയെയും പിടികൂടി ഫൈസൽ വിളക്കോട്
ഇരിട്ടി : മാർക്ക് പ്രവർത്തകനും വനം വകുപ്പിന്റേതാത്കാലിക വാച്ചറുമായ ഫൈസൽ വിളക്കോടിന് ഇപ്പോൾ രാജവെമ്പാലയുടെ ചാകരയാണ് . ഇത് അറുപത്തിരണ്ടാമത്തെ രാജവെമ്പാലയെയാണ് ഫൈസൽ വെള്ളിയാഴ്ച കീഴ്പ്പള്ളി പരിപ്പുതോട് പാലത്തിനി സമീപം വെച്ച് പിടികൂടിയത്