മട്ടന്നൂര്‍ മേഖലകളില്‍ കനത്ത മഴ ; വീടുകളില്‍ വെള്ളം കയറി

മട്ടന്നൂര്‍ മേഖലകളില്‍ കനത്ത മഴ ; വീടുകളില്‍ വെള്ളം കയറി

കണ്ണൂര്> മട്ടന്നൂര് മേഖലകളില് കനത്ത മഴ. വിമാനത്താവളങ്ങളില്നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി. കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്