@ameen white
പേരാവൂർ: വെള്ളർവള്ളിയിലെ കോട്ടായി സനിത്തിന്റെ കൊലപാതകം പ്രതിക്ക് ഇരട്ട ജീവപര്യന്തം. വെള്ളർവള്ളി സ്വദേശിയും ബന്ധുവുമായ വെള്ളുവക്കണ്ടി അജീഷിനെയാണ് തലശേരി സെഷൻ കോടതി ഇരട്ട ജീവപര്യന്തവും ആറു ലക്ഷം രൂപ പിഴയും അടക്കാൻ ശിക്ഷിച്ചത്. 2017 ജനുവരി 27നായിരുന്നു സംഭവം.