ഓണം ബമ്പർ പാനൂർ സ്വദേശിക്കാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം.ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിലാണ് വ്യാജ ചിത്രം പ്രചരിക്കുന്നത്. ഇന്ന് നറുക്കെടുത്ത കേരളസംസ്ഥാന ഭാഗ്യക്കുറി ഓണം ബംബർ നറുക്കെടുപ്പ് ഭാഗ്യശാലി കണ്ണൂർ പാനൂർ സ്വദേശി ശ്യാം മൊട്ടേമ്മൽ ആണെന്നും വയനാട്ടിൽ ബന്ധുവീട്ടിൽ പോകവേ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത് എന്നുമാണ് പ്രചരിക്കുന്നത്.എന്നാൽ പ്രചരിക്കുന്ന ചിത്രവും, വാർത്തയും വ്യാജമാണെന്ന് ഏഷ്യാനെറ്റ് അധികാരികൾ വ്യക്തമാക്കി.......
ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ സ്വദേശിയല്ല; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം
ഓണം ബമ്പർ ഭാഗ്യവാൻ പാനൂർ സ്വദേശിയല്ല; ഏഷ്യാനെറ്റ് ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം