കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയി




@ameen white









  
മട്ടന്നൂർ : കണ്ണൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏറിയയില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.
കാര- പേരാവൂര്‍ സ്വദേശിനിയും എയര്‍പോര്‍ട്ട് പോസ്റ്റ് ഓഫീസ് താല്ക്കാലിക ജീവനക്കാരിയുമായ നൈഷ ഷാജിയുടെ വാഹനമാണ് മോഷണം പോയത്. ഈ വാഹനം ഒരാള്‍ ഡ്രൈവ് ചെയ്ത് പോകുന്ന സി.സി. ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്.
വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണ്.