പനമരം: നാഷണൽ ആയുഷ്മാൻമിഷൻ്റെയും,, ഭാരതിയ ചികിത്സാ മിഷൻ, പനമരം ഗ്രാമപയത്തിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാ മൈയിൽ മദ്രസ്സ ഹാളിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അസ്യാടി ച്ചർ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ആഷിഖ്, അദ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദീപാ ശ്രീ ഡോക്ടർ ആയിഷാ, ഡോക്ടർ മും ഷാദ് സുനിറ, സുനിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിൽ 100 റോളം പേർ പങ്കെടുത്തു