ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം 

ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം ചീക്കാട്ടെ അരിയോട്ടുവിള പുത്തൻവീട് സുരേഷ് കുമാർ (47) ആണ് മരിച്ചത്

മുറിച്ചമരം നിലത്തു വീഴുന്നതിനിടെ ഓടി മാറാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പതിക്കുകയായിരുന്നു