ഡ്രൈവിംഗ് ടെസ്റ്റ് മാറ്റി
ഇരിട്ടി സബ് ആര്‍ടി ഓഫീസില്‍ ഒക്ടോബര്‍ 25ന് നടത്തേണ്ടിയിരുന്ന 9.30ന് ആരംഭിക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിന്റെ രണ്ടാമത്തെ ബാച്ച് സാങ്കേതിക കാരണങ്ങളാല്‍ ഒക്ടോബര്‍ 30ന് നടത്തുമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.ആദ്യ ബാച്ച് ടെസ്റ്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതായിരിക്കും.ഫോണ്‍: 0490 2490001