ഇരിക്കൂർ: ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും ഇരിക്കൂർ HNC ക്ലിനിക്കും ടൌൺടീമും സംയുക്തമായി, കണ്ണൂർ BMH ഹോസ്പിറ്റൽ ബ്ലഡ്‌സെന്ററിന്റെ സഹകരണതോട് കൂടി, ഇരിക്കൂർ HNC ക്ലിനിക്കിൽ വെച്ച് നടത്തുന്ന സന്നദ്ധ രക്തദാന ക്യാമ്പ് രാവിലെ 9.30നു ആരംഭിക്കും.

സന്നദ്ധ രക്‌തദാന ക്യാമ്പ് ഇന്ന് 

ഇരിക്കൂർ: ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും ഇരിക്കൂർ HNC ക്ലിനിക്കും ടൌൺടീമും സംയുക്തമായി,  കണ്ണൂർ BMH ഹോസ്പിറ്റൽ ബ്ലഡ്‌സെന്ററിന്റെ സഹകരണതോട് കൂടി, ഇരിക്കൂർ HNC ക്ലിനിക്കിൽ വെച്ച് നടത്തുന്ന സന്നദ്ധ രക്തദാന ക്യാമ്പ് രാവിലെ 9.30നു ആരംഭിക്കും. 
ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്.