..
ഇരിട്ടി: നഗരത്തെ സൗന്ദര്യവൽക്കരിക്കാനും നഗരത്തിലെത്തുന്നവർക്ക് അൽപ്പനേരം വിശ്രമിക്കാനും ഒഴിവുവേളകളില്‍ ആനന്ദകരമായ ഒത്തുചേരലിനുമായി മിനി പാര്‍ക്ക് ഒരുക്കാന്‍ ഇരിട്ടി നഗരസഭയും ഗ്രീന്‍ലീഫും കൈകോര്‍ക്കുന്നു. മാലിന്യമുക്ത നവകേരളം ക്യാംപയിന്റെ ഭാഗമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ലീഫാണ് നഗരസഭയുടെ നേതൃത്വത്തില്‍ മിനി പാര്‍ക്ക് നിര്‍മ്മിക്കുന്നത്