വിളക്കോട് പാറാടൻ മുക്ക് - മഹാത്മാഗാന്ധി റോഡ് ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു
@salim
കാക്കയങ്ങാട് : അഡ്വ: സണ്ണി ജോസഫ് എംഎൽഎ യുടെ
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിളക്കോട് പാറാടൻ മുക്ക് - മഹാത്മാഗാന്ധി റോഡ് ഉത്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.ചടങ്ങിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി. ബിന്ദു അധ്യക്ഷത വഹിച്ചു.മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വി വിനോദ്,
പഞ്ചായത്ത് മെമ്പർമാരായ കെവി റഷീദ്, ബി മിനി,പൊതു പ്രവർത്തകരായ
വി രാജു, പി പി മുസ്തഫ,ഒ സി സലാം, നിസാർ നെല്ലിമല,
എം എം നൂർജഹാൻ, സമീറ പാനേരി എന്നിവർ സംസാരിച്ചു.